Uncategorizedജീവന് പതിനഞ്ച് ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വെടിവെച്ചിട്ട് മലയാളി ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം; വെടിയേറ്റു വീണത് 113 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ്: ഏറ്റമുട്ടലുണ്ടായത് മാവോയിസ്റ്റ് നേതാവിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷംമറുനാടന് മലയാളി19 July 2021 12:11 PM IST