Emiratesവധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹംമറുനാടന് ഡെസ്ക്26 Dec 2020 9:10 PM IST