SPECIAL REPORTമലയാള മഹാനിഘണ്ടു മേധാവിയാകാൻ മലയാളം ബിരുദാനന്തര ബിരുദം വേണ്ട! സംസ്കൃത ഗവേഷണ ബിരുദം മതി; വിജ്ഞാപനം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാതെ രഹസ്യമാക്കി; കേരള സർവ്വകലാശാലാ വൈസ് ചാനസലറുടെ നടപടി തീർത്തും അസാധാരണം; മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ ഡ്യൂട്ടിക്കാരന്റെ ഭാര്യയ്ക്ക് വേണ്ടി വിജ്ഞാപനവും തിരുത്തി; പൂർണ്ണിമയുടെ നിയമന വിവാദം തുടരുമ്പോൾമറുനാടന് മലയാളി12 July 2021 2:48 PM IST