ELECTIONSപത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിഭൂതിപ്പുർ വീണ്ടും ചുവന്നു; സിപിഎം സ്ഥാനാർത്ഥി ജയിച്ചത് 40,000 ത്തിലധികം വോട്ടിന്; മഞ്ജിയിലെ വിജയത്തിന് പിന്നാലെ ബീഹാറിൽ സിപിഎമ്മിന് ഒരു സീറ്റുകൂടി; ഒരു സീറ്റിൽ വിജയിച്ച സിപിഐ രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നുമറുനാടന് ഡെസ്‌ക്10 Nov 2020 11:37 PM IST