SPECIAL REPORTഎസ്എംഎ ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കായി ലഭിച്ചത് 18 കോടിയല്ല, 46.78 കോടി! ചികിത്സാ ഫണ്ടിലേക്കായി പണം അയച്ചത് 7,77,000 പേർ; അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക അഞ്ച് ലക്ഷം രൂപ; അധികതുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നൽകുംമറുനാടന് മലയാളി25 July 2021 4:26 PM IST