You Searched For "മാതൃക വാടക നിയമം"

ഇനി മുതൽ അഡ്വാൻസായി ഈടാക്കുക രണ്ടുമാസത്തെ വാടക മാത്രം; കാരാർ അവസാനിച്ച് വീടൊഴിഞ്ഞില്ലെങ്കിൽ ഉടമസ്ഥന് ഇരട്ടി വാടക വാങ്ങാം; മാതൃകാ വാടക നിയമത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം; വാടക കരാർ രജിസ്‌ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അഥോറിറ്റിയെ നിയമിക്കണം;  പ്രശ്‌നം തീർക്കാൻ ഇനിമുതൽ പ്രത്യേക കോടതി
ഇനി വാടകക്കാരൻ ഒഴിഞ്ഞുപോകില്ലെങ്കിൽ ആദ്യ രണ്ട് മാസം ഇരട്ടി വാടകയും പിന്നെ നാല് മാസം നാലിരട്ടി വാടകയും നൽകണം; എല്ലാ വാടകചീട്ടുകളും ജില്ലാ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം; അഡ്വാൻസ് വാങ്ങേണ്ടത് രണ്ടു മാസത്തെ മാത്രം; വാടക നിയമത്തിൽ പൊളിച്ചെഴുത്തു നടത്തി കേന്ദ്ര നിയമം