SPECIAL REPORT'കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബിജെപി' എന്ന പ്രയോഗം: മാതൃഭൂമി ന്യൂസ് മാപ്പ് പറഞ്ഞതിനെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ; ഖേദം പ്രകടിപ്പിച്ചതിൽ സന്തോഷം; ബിജെപി പ്രതിഷേധങ്ങളും ബഹിഷ്കരണവും അവസാനിപ്പിക്കുന്നു; മാതൃഭൂമിയുമായി തുടർന്നും സഹകരിച്ച് മുന്നോട്ട് പോകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻമറുനാടന് മലയാളി20 March 2021 5:34 PM IST