SPECIAL REPORTമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ചാപ്പയടിക്ക് പൊതു ഖജനാവിൽ നിന്ന് ഒഴുക്കുന്നത് പ്രതിവർഷം 13 ലക്ഷത്തിൽ അധികം രൂപ; പിആർഡി ഉദ്യോഗസ്ഥർ പണിയില്ലാതെ കുത്തിയിരിക്കുമ്പോഴും ചാപ്പ അടിക്കാൻ മൂന്ന് കരാർ ജീവനക്കാർ; രണ്ട് സോഷ്യൽ മീഡിയ എഡിറ്ററും ഡിസൈനറും അടക്കമുള്ള ജീവനക്കാരുടെ ഫാക്ട് ചെക്കിംഗിന് പിന്നിലും പിൻവാതിൽ നിയമന ബുദ്ധി തന്നെ; സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പിആർഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവുംമറുനാടന് മലയാളി20 Aug 2020 5:12 PM IST