Share Videosപ്രതിഷേധം അതിരുവിട്ടപ്പോൾ പോര് മാധ്യമങ്ങൾക്ക് നേരേ! സംസ്ഥാനത്ത് അരങ്ങേറിയതിന് പിന്നാലെ ഡൽഹിയിലും മാധ്യമപ്രവർത്തകർക്ക് നേരേ ആക്രമണം; കേരളഹൗസിന് നേരേ കല്ലേറ്; വനിതാമാധ്യമപ്രവർത്തകർക്ക് അടക്കം മർദ്ദനമേറ്റു; പ്രൈം ടൈം ചർച്ചയിൽ ആർഎസ്എസ്-ബിജെപി നേതാക്കളെ ബഹിഷ്‌കരിച്ച് പ്രമുഖ ചാനലുകൾ; പ്രതിഷേധം ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ചതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 11:14 PM IST