SPECIAL REPORTഎല്ലാം വെറും വാഗ്ദാനങ്ങൾ! അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ഭാര്യയുടെ കുറിപ്പ്; പ്രതിഭ എംഎൽഎ പൊട്ടിക്കരഞ്ഞതൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു; രാഷ്ട്രിയക്കാർ എത്തുന്നതും വാഗ്ദാനങ്ങൾ നൽകുന്നതും നമ്മൾ കാണാറുണ്ട്; അതൊന്നും വിശ്വസിക്കരുതെന്നും കുറിപ്പ്മറുനാടന് മലയാളി22 Oct 2021 9:11 PM IST