Bharathതകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും ഭർത്താവിന്റെ യൂണിഫോമും കൈമാറി; പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ കമാൻഡിങ് ഓഫീസർമറുനാടന് ഡെസ്‌ക്12 Dec 2020 12:01 PM IST