Marketing Featureആസൂത്രിതമായി നടത്തിയ കൊലയ്ക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വം; ആറ് പേരടങ്ങുന്ന സംഘമാണ് കൊലനടത്തിയതെന്ന് പൊലീസ്; കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ നിന്ന് മൊഴിയെടുക്കുന്നു; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പ്രദേശിക കോൺഗ്രസ് നേതാവ് സജീവെന്ന് ദൃക്സാക്ഷികൾ; കൊലയ്ക്ക് മുൻപ് സി.സി ക്യാമറകൾ മറച്ചു; പ്രതികൾ രക്ഷപ്പെട്ടത് കാറിൽ; വെട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയത് ജാമ്യത്തിലിറങ്ങിയ പ്രതിയും; വെമ്പായത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലയിൽ കൂടുതൽ പേർ കുടുങ്ങുംമറുനാടന് ഡെസ്ക്31 Aug 2020 8:50 AM IST