SPECIAL REPORTമിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ; മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി പിൻവലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്; നിർത്തലാക്കുന്നത് 44 വർഷം പഴക്കമുള്ള പദ്ധതിമറുനാടന് ഡെസ്ക്2 Dec 2020 10:53 PM IST