SPECIAL REPORTകനത്ത നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ; ചെന്നൈയിലെ നെടുങ്കുൻട്രം നദി കരകവിഞ്ഞു; വാഹനങ്ങൾ ഓടുന്ന റോഡിൽ മുതലയിറങ്ങി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം; വെള്ളത്തിൽ കുത്തിയൊലിച്ചു ഒഴുകി കാറുകൾമറുനാടന് മലയാളി4 Dec 2023 1:06 PM IST