SPECIAL REPORTഒരു ആശംസ തന്നാൽ മതി...അത് എനിക്ക് പറ്റില്ല..ഇപ്പോ ഞാൻ തിരക്കാണ് വാട്സാപ്പിൽ ഒരു വോയിസ് മതി ..ഒരു 35 സെക്കന്റ്; വളരെ ഹാസ്യാത്മകം ആയിരുന്ന ആ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു; ശരിക്കും കണ്ണു നിറഞ്ഞു: മുകേഷ് എംഎൽഎയെ വിളിച്ചപ്പോൾ കൊല്ലം സ്വദേശിനി മുംതാസിന് ഉണ്ടായ ദുരനുഭവംമറുനാടന് മലയാളി6 July 2021 3:10 AM IST