Marketing Featureമുംബൈയെ സ്തംഭിപ്പിച്ച വൈദ്യുതി മുടക്കത്തിന് പിന്നിൽ ചൈനീസ് സൈബറാക്രമണം; റിപ്പോർട്ട് പുറത്തുവിട്ടത് അമേരിക്കൻ സൈബർ സുരക്ഷാ കമ്പനി റെക്കോഡഡ് ഫ്യൂച്ചർ; കഴിഞ്ഞ വർഷം ഒക്ടോബർ 12 ലെ അഞ്ച് മണിക്കൂർ വൈദ്യുതി മുടക്കത്തിന് പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോ; നുഴഞ്ഞുകയറ്റശ്രമം തുടങ്ങിയത് 2020 ആദ്യം മുതലെന്നും റിപ്പോർട്ട്മറുനാടന് മലയാളി1 March 2021 3:28 PM IST