Politicsറഷീദലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് കുടുംബയോഗം; മൊയീൻ അലിക്കെതിരെ നടപടി എടുക്കാൻ അനുവദിക്കേണ്ടെന്ന തീരുമാനം ഈ യോഗത്തിൽ; നടപടി വന്നാൽ ഭാവിയിൽ പാണക്കാട് കുടുംബത്തിനും പാർട്ടിക്കും ദോഷമെന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു; ഹൈദരലി തങ്ങൾ ഇടപെട്ടാലും മുഈനലി വിഷയത്തിൽ നടപടി ഉണ്ടാകില്ലജംഷാദ് മലപ്പുറം9 Aug 2021 1:31 PM IST