SPECIAL REPORTകോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ പ്രോട്ടോക്കോൾ ലംഘിച്ചു; രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ധർമടത്ത് റോഡ് ഷോ നടത്തി; നെഗറ്റീവായി നിശ്ചിതദിവസം നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ല; മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ യൂത്ത് കോൺഗ്രസിന്റെ പരാതികെ വി നിരഞ്ജന്16 April 2021 7:09 PM IST