KERALAMലഹരി മാഫിയ സംഘം റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത് ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ; ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളിൽ ഇവർക്കുള്ള സ്വാധീനവും ആഴത്തിലുള്ള ബന്ധവും; ബെംഗളൂരു മയക്കുമരുന്നു കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്മറുനാടന് മലയാളി5 Sept 2020 6:02 PM IST