SPECIAL REPORTമുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയായി ഉയർന്നു; ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി; കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു; സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നാളെമറുനാടന് മലയാളി24 Oct 2021 11:16 PM IST