SPECIAL REPORTനവംബർ 30ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രി; കേരളവുമായി പ്രശ്നങ്ങൾക്ക് താത്പര്യമില്ലെന്നും പ്രതികരണം; ജലകമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ട് അംഗീകരിക്കരുത്; ആവശ്യവുമായി ജോ ജോസഫ് സുപ്രീം കോടതിയിൽമറുനാടന് മലയാളി9 Nov 2021 3:53 AM IST