JUDICIALമുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണം; നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട്; 1979 ൽ കേന്ദ്ര ജലകമ്മീഷൻ തന്നെ പുതിയ അണകെട്ടെന്ന നിർദ്ദേശം വെച്ചിരുന്നു; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേരളംമറുനാടന് മലയാളി9 Nov 2021 12:05 PM IST