SPECIAL REPORTസിഎഎ വിരുദ്ധ സമരത്തിലെ കേസുകൾ റദ്ദാക്കി; തമിഴ്‌നാട്ടിൽ ബിജെപിയെ ഞെട്ടിച്ച് എടപ്പാടി പളനിസ്വാമി; മറുകണ്ടം ചാടിയത് സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തവരുടെ പാർട്ടി; ലക്ഷ്യം ഡിഎംകെയുടെ ഒപ്പം പോയിരുന്ന മുസ്ലിം വോട്ടുകളിൽ കണ്ണുവെച്ച്; കൂടംകുളം ആണവനിലയത്തിൽ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കാനും ആലോചനമറുനാടന് മലയാളി19 Feb 2021 1:26 PM IST