SPECIAL REPORTമലയാളം സർവ്വകലാശാലക്കായി കണ്ടെത്തിയ സ്ഥലം ചതുപ്പും കണ്ടൽ കാടുകളും നിറഞ്ഞ പരിസ്ഥിതി ലോല പ്രദേശം; കേവലം സെന്റിന് ആറായിരത്തോളം രൂപ വില വരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുന്നത് 1.60ലക്ഷംരൂപക്ക്; സർവ്വകലാശാലക്കായുള്ള ഭൂമി ഇടപാടിൽ സർക്കാറിന്റെ അഴിമതി തെളിഞ്ഞെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ വസ്തുതാ അന്വേഷണ സംഘംജംഷാദ് മലപ്പുറം30 Aug 2020 9:18 PM IST