Marketing Featureചെന്നൈയിൽ ശ്രീലങ്കൻ പൗരന്മാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് സ്വർണവും മയക്കുമരുന്നും ഒഴുക്കുന്നു; പ്രതി മുഹമ്മദ് ഇല്യാസ് പിടിയിലായതോടെ നിർണായക തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ എൻ ഐ എ; ചെന്നൈ ഓപ്പറേഷൻ വിഴിഞ്ഞം തീരത്ത് ശ്രീലങ്കൻ ബോട്ട് കസ്റ്റഡിയിൽ എടുത്തതിന്റെ തുടർച്ചയായി; എൽ ടി ടി എയെ പുനരുജ്ജീവിപ്പിക്കാൻ കള്ളപ്പണം വിനിയോഗിക്കുന്നുവോ?ജംഷാദ് മലപ്പുറം8 April 2023 3:05 PM IST