Politicsഅദ്ദേഹം എങ്ങനെ എത്തി എന്നറിയില്ല; വാർത്താ സമ്മേളനം നടക്കുമ്പോൾ അവിടെ വന്ന് ചെറിയ കസേരയിൽ ഇരുന്നു; മൈക്ക് കിട്ടിയപ്പോൾ വിരോധം തീർത്തു; മുഈനലി പത്രസമ്മേളനത്തിൽ അനാവശ്യമായി ഇടപെട്ടതെന്ന് അഡ്വ. മുഹമ്മദ് ഷാമറുനാടന് മലയാളി6 Aug 2021 12:59 PM IST