SPECIAL REPORTഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ വധിക്കാൻ ഉപയോഗിച്ചത് റിമോട്ട് നിയന്ത്രിത മെഷീൻഗൺ; മുഹ്സെൻ ഫക്രിസാദെഹിനെ വധിച്ചത് സാറ്റലൈറ്റ് നിയന്ത്രിത ആയുധങ്ങൾ ഉപയോഗിച്ചെന്നും റിപ്പോർട്ട്; ഫക്രിസാദെഹിന്റെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ എന്ന ആരോപണം ഉയരുമ്പോഴും അതെങ്ങനെയെന്നത് സംബന്ധിച്ച് പുറത്ത് വരുന്നത് വ്യത്യസ്ത വിവരങ്ങൾമറുനാടന് ഡെസ്ക്30 Nov 2020 11:15 PM IST