SPECIAL REPORTഅവസാനകാലത്ത് കോൺഗ്രസിനേക്കാൾ വലിയ പരിഗണന കിട്ടിയത് ബിജെപിയിൽ നിന്ന്; കിട്ടുമ്പോഴൊക്കെ പ്രണബിനെ പ്രശംസ കൊണ്ട് മൂടി മോദിയും കൂട്ടരും; കോൺഗ്രസും ഇടതുനേതാക്കളും സ്വന്തം മകളും എതിർത്തിട്ടും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു; ഹെഡ്ഗേവാറിനെ വിശേഷിപ്പിച്ചത് 'ഭാരതമാതാവിന്റെ മഹാനായ പുത്രനെന്ന്; നാഗ്പൂർ സന്ദർശനം പ്രണബിന്റെ രാഷ്ട്രീയ പ്രതികാരമോ?മറുനാടന് ഡെസ്ക്31 Aug 2020 8:53 PM IST