JUDICIALഅനധികൃതമായി സ്വത്ത് സമ്പാദിച്ച് ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ടുവർഷം കഠിന തടവ്; കൂടാതെ രണ്ടു കോടി രൂപ പിഴയും അടയ്ക്കണം; ഭർത്താവിനൊപ്പം ഭാര്യയും മൂന്നുമക്കളും ഗൂഢാലോചന നടത്തിയെന്ന് കൊച്ചി സിബിഐ കോടതിമറുനാടന് മലയാളി31 May 2023 7:22 PM IST