Marketing Featureലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 കോടി നിക്ഷേപിക്കാൻ പോന്ന ഈ 'അജ്ഞാതർ' ആരാണ്? അക്കൗണ്ടുകൾ മരവിപ്പിച്ച ഈ മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ കമ്പനികൾക്കും മൗറിഷ്യസിലെ ഒരേ മേൽവിലാസം; ആരാണ് ഈ കമ്പനികളുടെ ഉടമകളെന്ന് വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അജ്ഞാതരായ ഉടമകൾ കള്ളപ്പണ നിക്ഷേപകരെന്നും ആരോപണംമറുനാടന് മലയാളി17 Jun 2021 4:56 AM IST