SPECIAL REPORTരണ്ടാഴ്ച മുമ്പ് മരണം നടന്ന കുടുംബത്തിലേക്ക് വീണ്ടും കൂട്ട മരണം; യുകെ മലയാളിയായ ജോബി മാത്യു മക്കളെയും കൂട്ടി നാട്ടിലെത്തിയത് ഭാര്യാസഹോദരന്റെ മരണത്തെ തുടർന്ന്; മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ചവരിൽ ജോബിയുടെ മകൾ കൗമാരക്കാരിയായ ജിസ്മോളുംമറുനാടന് മലയാളി6 Aug 2023 9:09 PM IST