KERALAMതാനൂരിൽ ഒരാഴ്ച മുമ്പ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടിയപ്പോൾ അവകാശവാദവുമായി രണ്ടുകുടുംബങ്ങൾ; സംസ്‌കാരത്തിന് ശേഷം മഞ്ചേശ്വരത്ത് നിന്ന് മറ്റൊരു മൃതദേഹം കൂടി തിങ്കളാഴ്ച കിട്ടിയതോടെ ആകെ ആശയക്കുഴപ്പം; തർക്കം മുറുകിയതോടെ ഡിഎൻഎ പരിശോധനയിലൂടെ വിവരം സ്ഥിരീകരിക്കാൻ തീരുമാനംജംഷാദ് മലപ്പുറം14 Sept 2020 9:26 PM IST