SPECIAL REPORTമെഗാ തിരുവാതിരയ്ക്ക് എതിരെ കേസ്; ജില്ലാ പഞ്ചായത്തംഗം വി.ആർ. സലൂജ ഉൾപ്പടെ 550 പേർക്കെതിരെ കേസ് എടുത്ത് പാറശാല പൊലീസ്; നടപടി കോവിഡ് ചട്ട ലംഘനത്തിന്; തിരുവാതിര കളി ഒഴിവാക്കാമായിരുന്നു എന്ന് കോടിയേരിയുംമറുനാടന് മലയാളി12 Jan 2022 11:51 PM IST