SPECIAL REPORTമെഡിസെപ് നടപ്പാക്കാതെ സർക്കാർ ആശുപത്രികളും; ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലും മെഡിസെപ് ആനുകൂല്യം ലഭ്യമാക്കിയിട്ടില്ല; വൻകിട സ്വകാര്യ ആശുപത്രികളും കൂട്ടത്തോടെ മെഡിസെപ്പിൽ നിന്നും വിട്ടു നിന്നതോടെ ആകെ കുഴഞ്ഞു മറിഞ്ഞ നിലയിൽ പദ്ധതിമറുനാടന് ഡെസ്‌ക്14 July 2022 6:57 AM IST