SPECIAL REPORTകോവിഡ് തീവ്രവ്യാപനത്തോടെ രാജ്യത്ത് പ്രതിദിന റെക്കോഡ് കേസുകൾ; മൂന്നാം ഘട്ട വാക്‌സിനേഷനും തുടങ്ങാൻ തീരുമാനം; മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ; തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ; വാക്‌സിൻ പൊതുവിപണിയിൽ വിൽക്കുന്നതിന് കമ്പനികൾക്ക് അനുമതി; സംസ്ഥാനങ്ങൾക്ക് കമ്പനികളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാംമറുനാടന് മലയാളി19 April 2021 7:50 PM IST