Marketing Featureഗൾഫിൽ നിന്നും നാട്ടിലെത്തിയ മൊയ്തീൻ ഷാ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കവേ കാറിലും ബൈക്കിലുമായി വന്ന സംഘം തട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു; സംഭവം ഗൾഫിൽ നിന്നും കൊടുത്തുവിട്ട സ്വർണം തട്ടിയെടുത്തു എന്നാരോപിച്ച്; ഒരാൾ അറസ്റ്റിൽജംഷാദ് മലപ്പുറം4 March 2023 4:37 PM IST