SPECIAL REPORTമൂന്നു ദിവസം കൊണ്ടു മോട്ടോർ സൈക്കിൾ നിർമ്മിച്ച് മലപ്പുറത്തെ 14വയസ്സുകാരൻ; ചെലവായത് വെറും 5500 രൂപ മാത്രം; ഇന്ധന ടാങ്കിന് പകരം ഉപയോഗിച്ചത് വാട്ടർ ബോട്ടിൽ; കുത്തനെയുള്ള കയറ്റവും നിഷ്പ്രയാസം കയറും; പത്ത് കിലോമീറ്റർ മൈലേജെന്നും മുൻതദിർജംഷാദ് മലപ്പുറം9 July 2021 3:15 PM IST