You Searched For "മോഫിയ പർവീൺ"

ഇപ്പോൾ എന്റെ മോൾ ഒറ്റയക്കാണ്;  എന്ത് പ്രശ്‌നമുണ്ടെങ്കിലും ഒറ്റ വിളിയാണ് പപ്പാ എന്ന്; പക്ഷെ ഇതിന് മാത്രം വിളിച്ചില്ല; നൊമ്പരമായി മോഫിയ പർവീണിന്റെ പിതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്; പക്ഷെ ഞാൻ വിട്ടു കൊടുക്കാൻ തയ്യാറല്ല; ഞാനും പോകും മകൾക്കൊപ്പമെന്നും ദിൽഷാദിന്റെ പോസ്റ്റ്
മൊഫിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതൊക്കെയും ഭർതൃഗൃഹത്തിലെ പീഡനങ്ങൾ; ആത്മഹത്യ ചെയ്തത് അക്കൗണ്ട് മുഴുവൻ ഡിലീറ്റ് ചെയ്ത ശേഷം; സ്‌ക്രീൻ ഷോട്ട് എടുത്ത പോസ്റ്റുകൾ വൈറലാക്കി സുഹൃത്തുക്കൾ; മൊഫിയക്ക് നീതി തേടി ഐ നീഡ് ജസ്റ്റിസ് എന്ന  ഇൻസ്റ്റഗ്രാം അക്കൗണ്ട് വൈറലാകുന്നു
മോഫിയ ഭർതൃവീട്ടിലെ പീഡനങ്ങൾ മോഫിയ തുറന്നെഴുതിയത് ഐ നീഡ് ജസ്റ്റിസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ; ആത്മഹത്യക്ക് മുമ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; സ്‌ക്രീൻ ഷോട്ട് സൂക്ഷിച്ചിരുന്ന കൂട്ടുകാരികൾ എല്ലാം പൊലീസിന് കൈമാറിയതോടെ ഗാർഹിക പീഡനങ്ങൾക്ക് തെളിവുമായി