SPECIAL REPORTനടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മൂന്ന് ദിവസം മുമ്പ്; ശ്വാസകോശ അണുബാധയാൽ ഗുരുതരാവസ്ഥയിൽ ആയതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു; ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങൾമറുനാടന് മലയാളി10 Jan 2023 12:02 PM IST