SPECIAL REPORTകള്ളന്റെ ഫോട്ടോ കാണിച്ച് പൊലീസ് സംശയം തീർത്തത് കള്ളനോട് തന്നെ; അബദ്ധം തിരിച്ചറിഞ്ഞ് വീണ്ടുമെത്തിയപ്പോൾ കണ്ടത് തൊണ്ടിമുതൽ മാത്രം; പൊലീസിനെ വലച്ചത് സിസിടിവി ഫോട്ടോയിലെ അവ്യക്തത; എരുമേലി പൊലീസ് സ്റ്റേഷനിലെ പൊലീസിന് പറ്റിയ അമളിയുടെ കഥമറുനാടന് മലയാളി31 Aug 2021 9:04 AM IST