SPECIAL REPORTരതീഷിന്റെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്റെ കള്ളക്കേസ്; മൺസൂർ കൊലപാതകുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തി; വീട്ടിലെത്തിയ പൊലീസുകാർ അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറി; പിണറായി ഭരിക്കുന്ന പൊലീസിനെതിരെ കുറ്റപത്രവുമായി സിപിഎം മുഖപത്രംമറുനാടന് മലയാളി10 April 2021 10:53 AM IST