KERALAMപ്രതികൾ സിപിഎമ്മുകാരായതിനാൽ പൊലീസ് അന്വേഷണത്തിൽ കാര്യമില്ല; മൻസൂർ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് സി കെ പത്മനാഭൻ; ബിജെപി സംഘം മൻസൂറിന്റെ വീട് സന്ദർശിച്ചു; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു; ഒരു പ്രതി കൂടി പിടിയിൽമറുനാടന് മലയാളി14 April 2021 1:11 AM IST