Politicsയു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കർ; ബിജെപി സ്ഥാനാർത്ഥിയെ നിർത്താതിരുന്നതോടെ എതിരില്ലാതെ തെരഞ്ഞെടുത്തു; സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം; സ്പീക്കറാവുന്നതിനെ വലിയൊരു അവസരം; എല്ലാവരെയും ഒന്നിച്ചു ചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർമറുനാടന് ഡെസ്‌ക്24 May 2023 1:05 PM IST