SPECIAL REPORTഎം.ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യൽ: യു.വി.ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി വിട്ടയച്ചു; 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തിരക്കിയത് യുണിടാക്കിന് കരാർ ലഭിക്കാൻ കൈക്കൂലി നൽകിയോ എന്ന്; വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങൾ അറിയില്ലെന്ന നിലപാടിൽ ഉറച്ച് ലൈഫ് മിഷൻ സിഇഒ; ഇഡി ലക്ഷ്യമിട്ടത് കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് പരിശോധിക്കാൻമറുനാടന് മലയാളി1 Nov 2020 4:39 AM IST