ELECTIONSയുഗവ് സർവേയിൽ ബൈഡൻ 53%, ട്രംപ് 43%; റിസർച് കോ സർവേയിൽ ബൈഡൻ 50%, ട്രംപ് 42 %; എല്ലാ സർവേകളിലും ബൈഡന് 50 ശതമാനത്തിലേറെ വോട്ട്; പക്ഷേ പ്രവചനങ്ങളെ അസാധ്യമാക്കുന്നത് ട്രംപിന്റെ പ്രകടനം തന്നെ; അവസാന നിമിഷം റിപ്പബ്ലിക്കൻ നേതാവ് കയറി വരികയാണെന്ന് റിപ്പോർട്ടുകൾ; അമേരിക്കയുടെ അധിപൻ ആരാണെന്ന് അറിയാൻ നെഞ്ചടിപ്പോടെ ലോകംമറുനാടന് ഡെസ്‌ക്3 Nov 2020 11:59 PM IST