Politics'ജനങ്ങൾക്ക് വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയത്; ജനങ്ങൾക്ക് വേണ്ടിയാണ് അവർ തല്ലുകൊണ്ടത്; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് സുരേഷ് ഗോപിമറുനാടന് മലയാളി24 Nov 2023 6:46 PM IST