FOOTBALLയൂറോ കപ്പ് ക്വാർട്ടർ: സ്പെയിൻ-സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്; നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; സ്പെയിനെ തുണച്ചത് സാക്കറിയയുടെ സെൽഫ് ഗോൾ; സ്വിറ്റ്സർലൻഡിനെ ഒപ്പമെത്തിച്ച് ഷെർദാൻ ഷാക്കിരിസ്പോർട്സ് ഡെസ്ക്2 July 2021 11:54 PM IST