Politicsപാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ഡൽഹി പൊലീസിനെ മുൻനിർത്തി ബിജെപിയുടെ പുതിയ കരുനീക്കം; ഡൽഹി കലാപത്തിന്റെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിക്കെതിരെ ഗൂഢാലോചനാക്കുറ്റം; യെച്ചൂരിയെ കൂടാതെ കുറ്റപത്രത്തിൽ ഉൾപ്പെട്ടവർ യോഗേന്ദ്ര യാദവും ജയതി ഘോഷും, പ്രൊഫ.അപൂർവാനന്ദും രാഹുൽ റോയിയും; കുറ്റപത്രം ജെഎൻയുവിലെയും ജാമിയയിലെയും മൂന്നുവിദ്യാർത്ഥികളുടെ മൊഴി ആധാരമാക്കി; പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് യെച്ചൂരിമറുനാടന് ഡെസ്ക്12 Sept 2020 11:50 PM IST