FOOTBALL'പ്രചരിക്കുന്നത് വ്യാജ വാർത്ത; മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്; ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല; സീസൺ അവസാനിച്ചതിനു ശേഷം തീരുമാനമെടുക്കും'; അൽ ഹിലാലുമായി കരാറൊപ്പിട്ടെന്ന വാർത്ത നിഷേധിച്ച് യോർഗെ മെസ്സിസ്പോർട്സ് ഡെസ്ക്9 May 2023 8:36 PM IST