SPECIAL REPORTഎന്തുവന്നാലും അച്ചൻ ഒപ്പം നിൽക്കുമെന്ന് കരുതി; വംശശുദ്ധി വിവാദത്തിൽ കോടതി ഇടപെട്ടിട്ടും സമയമായപ്പോൾ വിവാഹക്കുറി നൽകാതെ അച്ചനും മുങ്ങി; കെട്ടുകല്യാണത്തിന് സദ്യ വരെ ഒരുക്കി ജസ്റ്റിനും വിജിമോളും വന്നപ്പോൾ നിരാശരാക്കി ക്‌നാനായ സഭാ നേതൃത്വം; ഒടുവിൽ പള്ളിമുറ്റത്ത് മാലചാർത്തി ഒന്നായിമറുനാടന് മലയാളി18 May 2023 5:46 PM IST